കാഞ്ഞാണി: തളിക്കുളം എരണേഴത്ത് പരേതനായ ശങ്കരനാരായണന്റെ ഭാര്യ റിട്ട. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ചുള്ളിപ്പറമ്പിൽ നളിനി (86) നിര്യാതനായി. സഹോദരങ്ങൾ: ലീല സുധാകരൻ, ദിവാകരൻ, രമണി രാമചന്ദ്രൻ, ശാന്ത വാസുദേവൻ, രാമചന്ദ്രൻ.