തൃശൂർ: പൂങ്കുന്നം ഹരിനഗർ സ്ട്രീറ്റ് 12ൽ ഉത്രംവീട്ടിൽ അന്നമനട കല്ലൂരുവളപ്പിൽ നാരായണൻ നായർ (91) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: സാജി (ഐ.ഒ.ബി എറണാകുളം), ശാന്തിനി (അധ്യാപിക, ഹരിശ്രീ സ്കൂൾ), സജിനി. മരുമക്കൾ: രാധിക, വിനയകുമാർ, പരേതനായ ഗോപിനാഥൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ.