തിരുവല്ല: കറ്റോട് പാറക്കാമണ്ണില്‍ പരേതനായ ഫാ. പി.ഐ. എബ്രഹാമിന്റെ മകന് അഡ്വ. പി.എ. എബ്രഹാം (കുഞ്ഞുമോന് - 84, റിട്ട. ചീഫ് എന്‍ജിനീയര്‍ ഡ്രഡ്ജിങ് കോര്പറേഷന് ഓഫ് ഇന്ത്യ) നിര്യാതനായി. ഭാര്യ: അമ്മാള്‍ കുര്യന് (റിട്ട. രജിസ്ട്രാര്‍ എം.ജി. യൂനിവേഴ്സിറ്റി). മക്കള്‍: സ്വപ്ന, സുമേഷ് (യു.എസ്.എ). മരുമകന്: ബിജി ജോര്‍ജ് (യു.എസ്.എ). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് കറ്റോട് സെന്റ് മേരീസ് ക്നാനായ പള്ളി സെമിത്തേരിയില്‍.