അടൂർ: കണ്ണംകോട് പകലോമറ്റം തോണ്ടലിൽ (ബ്ലാഹേത്ത് കോയിപ്പുറത്ത്) പരേതനായ തങ്കച്ചന്റെ ഭാര്യ തങ്കമ്മ (82) നിര്യാതയായി. മക്കൾ: സാലി, മോളി, ഷാജി, ബിജു (അപ്പോളോ മെഡിക്കൽസ്, വടക്കടത്തുകാവ്). മരുമക്കൾ: സി.പി. രാജൻ, എ.വി. ജോർജ് (അപ്പോളോ മെഡിക്കൽസ്, അടൂർ), ജെസി, മിനി (സ്റ്റാഫ് ഗവ. ഐ.ടി.ഐ, കഴക്കൂട്ടം). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് അടൂർ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.