റാന്നി: ബ്ലോക്കുപടി മൂഴിക്കൽ എം.കെ. തോമസ് (തങ്കച്ചൻ -80) നിര്യാതനായി. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് റാന്നി സെന്റ് തോമസ് വലിയപള്ളി സെമിത്തേരിയിൽ.