ഉപ്പുതറ: അലടി ചോങ്കര ഏലിക്കുട്ടി(87) നിര്യാതയായി. നെടുങ്കുന്നം വല്ലൂർ കുടുംബാംഗമാണ്. ഭർത്താവ് പരേതനായ ചാക്കോ. മക്കൾ: വത്സമ്മ, ജോർജ്കുട്ടി, സണ്ണി, സാലി, ബാബു, ബെന്നിച്ചൻ, ബിജു, അനുമോൾ. മരുമക്കൾ: പാപ്പച്ചൻ കൈപ്പൻപ്ലാക്കൽ, മോളി വേണാട്ട്, ഏലിക്കുട്ടി തൊണ്ടിമാക്കൽ, തൊമ്മച്ചൻ കദളിക്കാട്ടിൽ, ജെസമ്മ കിഴക്കേമുറി, ജാൻസി തയ്യിൽ, റെയ്നി പുളിക്കൽ, ബാബു തെക്കഞ്ചേരി. സംസ്കാരം ബുധനാഴ്ച വൈകീട്ട് 3.30 ന് മേരികുളം സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.ഏലിക്കുട്ടിഏലിക്കുട്ടി