കൊല്ലം: വാളത്തുംഗൽ ആക്കോലിൽ സൗപർണികയിൽ ശശികുമാർ (72-റിട്ട. സർവേയർ) നിര്യാതനായി. ഭാര്യ: ഉഷാദേവിയമ്മ. മക്കൾ: സ്മിത, നിഷ. മരുമക്കൾ: സുജിത്ത്, അരുൺ.