കല്ലുവാതുക്കൽ: നടയ്ക്കൽ ഇടക്കുന്ന് കാർത്തികയിൽ കുഞ്ഞുരാമക്കുറുപ്പ് (68) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മക്കൾ: രാജേഷ്, അഞ്ജു. മരുമക്കൾ: അനീഷ്, ആശ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.