കൊടുവിള: ശിങ്കാരപ്പള്ളി സങ്കീർത്തനത്തിൽ പരേതനായ ഡേവിഡിന്റെ ഭാര്യ ബിയാട്രിസ് ഡേവിഡ് (77, റിട്ട. പോസ്റ്റ് മിസ്ട്രസ് പടപ്പക്കര, കൊടുവിള) നിര്യാതയായി. മക്കൾ: രാജു ഡേവിഡ്, സനിൽ ഡേവിഡ്, സാജു ഡേവിഡ് (നഗരകാര്യവകുപ്പ് ജോയന്റ് ഡയറക്ടർ കോഴിക്കോട്). മരുമക്കൾ: ശോഭ, ജീന, സാജു. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് കൊടുവിള സെന്റ് ഫ്രാൻസിസ് പള്ളി സെമിത്തേരിയിൽ.