കല്ലുവാതുക്കൽ: പുതിയപാലം ബേബി ഭവനിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ ബേബി (63) നിര്യാതയായി. മക്കൾ: ബൈജു, ബിജു. മരുമക്കൾ: ശ്രീജ, രാഖി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന്.