ഓച്ചിറ: ചങ്ങൻകുളങ്ങര കൊച്ചുമഠത്തിൽ പരേതനായ രാഘവൻ പിള്ളയുടെ മകൻ രാധാകൃഷ്ണപിള്ള (52) നിര്യാതനായി. ഭാര്യ: അമ്പിളി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന്.