അഞ്ചൽ: അഗസ്ത്യക്കോട് പുളിമൂട്ടിൽ വീട്ടിൽ പ്രസാദിന്റെ ഭാര്യ അനിലകുമാരി (56) നിര്യാതയായി. മക്കൾ: പ്രശാന്ത്, പ്രതുൽ, പ്രിയങ്ക. മരുമകൻ: അഖിൽ പ്രസാദ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.