മൊട്ടമൂട്: ആമച്ചൽ ചന്ദ്രമംഗലം സുകുമാര വിലാസം പുത്തൻവീട്ടിൽ പത്മാവതിയമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ സുകുമാരൻ നായർ. മക്കൾ: ലീലാവതിയമ്മ, വിജയമ്മ. മരുമക്കൾ: ശശികുമാരൻ നായർ, മോഹനൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 8.30ന്. സഞ്ചയനം ചൊവ്വാഴ്ച 8.30ന്.