കണിയാപുരം: റാനിയ മൻസിലിൽ പരേതനായ ഷിഹാബുദീന്റെ ഭാര്യ ഖദീജ ബീവി (87) നിര്യാതയായി. മക്കൾ: പരേതനായ അബ്ദുൽഹക്കിം, പരേതയായ ഉമൈബാൻ, എസ്.എ. റഷീദ് (മുൻ മാധ്യമം ഏരിയ കോഓഡിനേറ്റർ), സിറാജുദ്ദീൻ, ഷാജഹാൻ, താഹിറത്ത്. മരുമക്കൾ: അശ്റഫിയ, നസീമ, നബീസ, റസിയ.