തിരുവനന്തപുരം: കരുമം മാടമ്പന ചെല്ലുപൊഴിഞ്ഞി പുത്തൻവീട്ടിൽ പരേതനായ ശാർങ്ഗധരന്റെ ഭാര്യ വാസന്തി (68) നിര്യാതയായി. മക്കൾ: മഞ്ചു, മഹേഷ്. മരുമക്കൾ: സന്തോഷ് കുമാർ, അനു മഹേഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.