മണക്കാട്: കല്ലടിമുഖം ഉണ്ടമുടുമ്പിൽ വീട്ടിൽ അനിൽകുമാർ (52) നിര്യാതനായി. ഭാര്യ: ശ്രീലത. മക്കൾ: അഞ്ചിത, അഞ്ചന. മരുമകൻ: അരുൺ സുദർശനൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.