കുന്നംകുളം: കിഴൂർ മാത്തോട്ടം അരിയാരത്ത് കൊച്ചുകുട്ടൻ (76) നിര്യാതനായി. അക്കിക്കാവ് സ്കൂൾ റിട്ട. ജീവനക്കാരനാണ്. ഭാര്യ: ലീല. മക്കൾ: ബിനു (സി.പി.എം കിഴൂർ സെന്റർ ബ്രാഞ്ച് സെക്രട്ടറി), ബിന്ദു, സിന്ധു, ലീന. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ചെറുതുരുത്തി ശാന്തി തീരത്ത്.