ചാവക്കാട്: എടക്കഴിയൂർ പരേതനായ കോഴിപ്പുറത്ത് കല്ലിങ്ങൽ സെയ്ദു മുഹമ്മദിന്റെ മകനും വ്യാപാരി വ്യവസായി മുൻ യൂനിറ്റ് സെക്രട്ടറിയുമായ മദീന സ്റ്റോർ കുഞ്ഞിമുഹമ്മദ് ഹാജി (84) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: നാസർ, ഷമീർ, ഹസീന, നൗഷജ. മരുമക്കൾ: റഷീദ്, ഷെരീഫ്, മുഷീറ, അമീറ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് എടക്കഴിയൂർ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.