തൃശൂർ: കിഴക്കുംപാട്ടുകര ചിറയത്ത് കോനിക്കര അന്തോണിയുടെ മകൻ ജോർജ് (80) നിര്യാതനായി. ഭാര്യ: നീലങ്കാവിൽ മുട്ടിക്കൽ മേഗി (കൊട്ടേക്കാട്). മക്കൾ: ബീന (സെന്റ് സെബാസ്റ്റ്യൻ ഹൈസ്കൂൾ, മാന്ദാമംഗലം), ബെൻസൻ. മരുമക്കൾ: ഡോ. ആന്റണി വടക്കുംചേരി ശ്രീമൂലനഗരം (രാജഗിരി എൻജിനീയറിങ് കോളജ്, കാക്കനാട്), നിജുമോൾ മാറോക്കി (വൈലത്തൂർ). സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് തൃശൂർ ലൂർദ് മെട്രോപോളിറ്റൻ കത്തീഡ്രലിൽ.