മാമബസാർ: പാലുവായ് ചക്രമാക്കിൽ ജോണി (68) നിര്യാതനായി. ഭാര്യ: മറിയാമ്മ (കണ്ടശ്ശാംകടവ് കോടംകണ്ടത്ത് കുടുംബാംഗം). മക്കൾ: ജിയോ (അബൂദബി), ജിന്റോ (ഫുജൈറ). മരുമക്കൾ: റിനു, അന്ന. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് പാലയൂർ മാർത്തോമ തീർഥകേന്ദ്രത്തിൽ.