തൃപ്രയാർ: എടമുട്ടം വാഴപുള്ളി ബാലകൃഷ്ണൻ മാസ്റ്ററുടെ ഭാര്യ ബേബി ടീച്ചർ (79) നിര്യാതയായി. മക്കൾ: അനൂപ് ( സൂപ്രണ്ട്, സെൻട്രൽ എക്സൈസ് തൃശൂർ), സലിൽ, സജിത്ത് (പ്രിൻസിപ്പൽ, ഹയർ സെക്കൻഡറി സ്കൂൾ ചെന്ത്രാപ്പിന്നി). മരുമക്കൾ: വിജയ, സിനി (കോടതി, ഇരിങ്ങാലക്കുട), ശ്രീന (ഇൻകം ടാക്സ് ഓഫിസർ തൃശൂർ).