കുന്നന്താനം: വടവനയിൽ പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ രാജമ്മ (90) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ നായർ, മണിയമ്മ, ഓമനക്കുട്ടൻ, സുമ. മരുമക്കൾ: ഓമന ഇത്തിത്താനം, രാധാകൃഷ്ണൻ നായർ പുല്ലാട്, അജി കല്ലൂപ്പാറ, ഹരി പാടിമൺ.