അടൂർ: പകലോമറ്റം തോണ്ടലിൽ ബ്ലാഹേത്ത് കോയിപ്പുറത്ത് വീട്ടിൽ പരേതനായ കെ.ഐ. ഡാനിയലിന്റെ ഭാര്യ തങ്കമ്മ (82) നിര്യാതയായി. പല്ലാകുഴി തൈവിജയിൽ കുടുംബാംഗമാണ്. മക്കൾ: സാലി, മോളി, ഷാജി, ബിജു (അപ്പോളോ ഡ്രഗ്സ്). മരുമക്കൾ: രാജൻ, സജി (അപ്പോളോ മെഡിക്കൽസ്), ജസി, മിനി. സംസ്കാരം വെള്ളിയാഴ്ച രണ്ടിന് കണ്ണംകോട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.