കടമ്പനാട്: ഗീത മന്ദിരത്തിൽ എൻ. ഗോപാലൻ (റിട്ട. ക്ലർക്ക്, കെ.ആർ.കെ.പി.എം.ബി.എച്ച്.എസ് -86) നിര്യാതനായി. ഭാര്യ: നെടുവത്തൂർ മറവൂർവീട്ടിൽ പരേതയായ ഇന്ദിര. മക്കൾ: നരേന്ദ്രബാബു (ഖത്തർ), സത്യശീലൻ (റിട്ട. സെയിൽസ് ടാക്സ് ഓഫിസർ), ഗീത (ചെന്നൈ). മരുമക്കൾ: ശോഭ, മിനി, രവി. സംസ്കാരം വ്യാഴാഴ്ച നാലിന് വീട്ടുവളപ്പിൽ.