ആറാട്ടുപുഴ: പുറത്തേൽ വീട്ടിൽ പരേതനായ പി.വി. ചാക്കോയുടെ ഭാര്യ കുഞ്ഞമ്മ ചാക്കോ (90) നിര്യാതയായി. മക്കൾ: ഷാജി, ഷിബു, ഷൈല, ഷെറി, ഷേർളി. മരുമക്കൾ: ശോഭ, സുമ, മോനച്ചൻ, സുജ, റെജി. സംസ്കാരം വ്യാഴാഴ്ച 2.30ന് ആറാട്ടുപുഴ ബത്ലഹേം മാർത്തോമ പള്ളി സെമിത്തേരിയിൽ.