മേക്കൊഴൂർ: നെല്ലിക്കപ്പറമ്പിൽ തോമസ് വർഗീസിന്റെ ഭാര്യ അന്നമ്മ വർഗീസ് (83) നിര്യാതയായി. കോഴഞ്ചേരി അട്ടത്തറയിൽ കുടുംബാംഗമാണ്. മക്കൾ: ഡെയ്സി, തങ്കച്ചൻ, മോനി (വിശാഖപട്ടണം), കൊച്ചുമോൻ, ജോയി (ഇരുവരും ഗുജറാത്ത്). മരുമക്കൾ: ബാബു, സലി, മോനച്ചൻ, പീയുഷ്, ഷൈനി. സംസ്കാരം വ്യാഴാഴ്ച മൂന്നിന് മേക്കൊഴൂർ ട്രിനിറ്റി മാർത്തോമ പള്ളി സെമിത്തേരിയിൽ.