വരവൂർ: പാലയ്ക്കാമണ്ണിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ ലക്ഷ്മിയമ്മ (98) നിര്യാതയായി. മക്കൾ: സുമതിക്കുട്ടിയമ്മ, ഓമനയമ്മ, രാജാമണിയമ്മ, കോമളമ്മ, ഗോപനന്ദൻ നായർ. മരുമക്കൾ: ജനാർദനപ്പണിക്കർ, രാമചന്ദ്രൻ നായർ, ഗോപിനാഥൻ നായർ, രേഖ നന്ദൻ, പരേതനായ രവീന്ദ്രൻ നായർ. സംസ്കാരം വ്യാഴാഴ്ച 11ന് വരവൂരെ വീട്ടുവളപ്പിൽ.