പോത്തൻകോട്: കോലിയക്കോട് പനവിളാകത്തു വീട്ടിൽ കൃഷ്ണൻകുട്ടി നായർ (83) നിര്യാതനായി. ഭാര്യ: സുശീലാമ്മ. മക്കൾ: ശോഭ, ശുഭ, സുരേഷ്ബാബു (തോക്കാലയിൽ എന്റർ പ്രൈസസ്). മരുമക്കൾ: ഭുവനേന്ദ്രൻ നായർ (റിട്ട. കേരള പൊലീസ്), രാജഗോപാലൻ, സിനി. സഞ്ചയനം വ്യാഴാഴ്ച 8.30ന്.