വെമ്പായം: പള്ളിമൺ സതീഭവനിൽ സതീശൻ (56) നിര്യാതനായി. ഭാര്യ: പരേതയായ ശ്രീധരിയമ്മാൾ (മണിയമ്മ). മക്കൾ: സജിത്ത്, സുജിത്ത്, മഞ്ചു. മരുമക്കൾ: ദീപ്തി, വിജിത്ര, സുജിത്ത് സുനിൽ. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.