കല്ലമ്പലം: മണമ്പൂർ മായാ നിവാസിൽ വി. വാസുദേവൻപിള്ള (83) നിര്യാതനായി. ഭാര്യ: ഇന്ദിരയമ്മ. മക്കൾ: വിജി, രജി, രാഗി. മരുമക്കൾ: പരേതനായ അജന്തകുമാർ, രാധാകൃഷ്ണൻ നായർ, ശ്യാംകുമാർ. സഞ്ചയനം 13ന് രാവിലെ എട്ടിന്.