ആറ്റിങ്ങൽ: എ.ഐ.ടി.യു.സി സംസ്ഥാന കൗൺസിൽ അംഗവും സി.പി.ഐ കിഴുവിലം ലോക്കൽ കമ്മിറ്റി അംഗവുമായ കിഴുവിലം ബംഗ്ലാവിൽ വീട്ടിൽ ഇ. നൗഷാദ് (54) നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: സഫ്ന, സൽമാൻ. മരുമകൻ: അനസ്.