മുടപുരം: മുടപുരം തെന്നൂർക്കോണം ശ്രീ വിനായകത്തിൽ പരേതനായ ബാലന്റെ ഭാര്യ എ. ലളിത (77) നിര്യാതയായി. മക്കൾ: അജിനികുമാർ (കെ.എസ്.ഇ.ബി), അജിതകുമാരി. മരുമക്കൾ: സ്മിത, ശശാങ്കൻ.