കല്ലറ: കുറുമ്പയം നൗഷാദ് മൻസിലിൽ ഹംസാ കുഞ്ഞ് (86) നിര്യാതനായി. ഭാര്യ: റുക്കിയാബീവി. മക്കൾ: സിറാജുദ്ദീൻ, നിസാറുദ്ദീൻ, നൗഷാദ്, അസൂറാബീവി, നസീമാബീവി, ബഷരിയാബീവി. മരുമക്കൾ: ഹാഷീം, നസീറാബീവി, ഹക്കിം, റഷീദാബീവി, ദിനൈദാബീവി, കബീർ.