തിരുവനന്തപുരം: തൈക്കാട് റ്റി.എസ്.ജി.ആർ.എ-56, ശാരദാമന്ദിരത്തിൽ കെ.വി. ശ്യാമളാദേവി (77) നിര്യാതയായി. പിതാവ്: കെ. വേലപ്പൻനായർ. മാതാവ്: പരേതയായ കെ. ശാരദാമ്മ. മകൻ: ജി. വിവേകാനന്ദ്. മരുമകൾ: ആർ. സന്ധ്യ. സഹോദരൻ: ബ്രിഗേഡിയർ കെ.വി.എം നായർ (റിട്ട.).