കല്ലമ്പലം: കടുവയിൽ തോട്ടക്കാട് സൗഹൃദ റെസിഡൻറ്സ് അസോസിയേഷൻ എ - 002 ഹാപ്പി വില്ലയിൽ (കാഞ്ഞിരംവിള) ഷാജഹാൻ (57) നിര്യാതനായി. ഭാര്യ: സീന ബി. മക്കൾ: സ്കൂൾ വിദ്യാർഥികളായ അർഭജ്, ഇർഫാൻ.