ഉമയനല്ലൂർ: പടനിലം കവിതാലയത്തിൽ പി. ഗോപാലകൃഷ്ണപിള്ള (73) നിര്യാതനായി. ഭാര്യ: തങ്കമണിയമ്മ. മക്കൾ: കവിത, ഹർഷകുമാർ (ബെവ്കോ, കൊട്ടിയം). മരുമക്കൾ: സന്തോഷ് കുമാർ (ഗൾഫ്), നന്ദുപ്രഭ (നിയമസഭ സെക്രട്ടേറിയറ്റ്). സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.