ഇടമൺ: വെള്ളിമൂല മോഹനാലയത്തിൽ പരേതനായ ശിവരാമപിള്ളയുടെ ഭാര്യ തങ്കമ്മ (86) നിര്യാതയായി. മക്കൾ: പരേതനായ ശ്രീധരൻ നായർ, രവീന്ദ്രൻ നായർ, മോഹൻകുമാർ. മരുമക്കൾ: ശ്രീകുമാരി, ലീലമ്മ, ശ്രീകല. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.