കണ്ടശ്ശാംകടവ്: വാലപറമ്പിൽ പ്രകാശന്റെ ഭാര്യ ശോഭ (69) നിര്യാതയായി. മക്കൾ: പ്രശോഭ് (ദുബൈ), പ്രതിഭ (യു.എസ്.എ). മരുമക്കൾ: മഞ്ജു, പവിൽ. സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.