കാഞ്ഞാണി: അരിമ്പൂര്‍ ചീരോത പരേതനായ പീറ്ററിന്റെ ഭാര്യ റോസിലി (78) നിര്യാതയായി. മക്കൾ: ബ്രില്ലി, ജോർജ്ജ് (പത്രം ഏജന്റ്), ഷീബ. മരുമക്കൾ: സതീശൻ, ബിന്ദു, പരേതനായ ജോൺസൻ. സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം നാലിന് കാഞ്ഞാണി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.