കുന്നംകുളം: കാണിയാമ്പാൽ ചീരംകുളം റോഡിൽ പൊന്നാരാശ്ശേരി പരേതനായ കുമാരന്റെ മകൻ ചന്ദ്രൻ (62) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: അഖിൽ, നീതു. മരുമക്കൾ: അശ്വതി, സുബിൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കുന്നംകുളം നഗരസഭ വാതക ശ്മശാനത്തിൽ.