ഗുരുവായൂര്‍: പേരകം തെക്കരകായില് അബൂട്ടി റോഡില്‍ പരേതനായ കൊഴപ്പാമഠത്തില് ഭാസ്കരന്റെ ഭാര്യ മീനാക്ഷി (82) നിര്യാതയായി. മക്കള്‍: പ്രമോദ്, അജിത്ത്കുമാര്‍, ഷൈനി, ദര്‍ശിനി. മരുമക്കള്‍: ജ്യോതി, ബിന്ദു, ജ്യോതിബസു, രാജന്.