എറിയാട്: പഴയ ഹെൽത്ത് സെന്ററിന് സമീപം പരേതയായ കാളത്ത് അമ്മാളു അമ്മയുടെ മകൻ രാധാകൃഷ്ണൻ (76) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: രതീഷ്, രജിത. മരുമക്കൾ: സുനിൽ, അമ്പിളി.