ചെറുതുരുത്തി: നെടുമ്പുര മഠത്തിൽ വീട്ടിൽ നാരായണൻകുട്ടി നായർ (88) നിര്യാതനായി. ഭാര്യ: പരേതയായ പത്മാവതി അമ്മ. മക്കൾ: പ്രദീപ് കുമാർ, രേണുകാദേവി.