ആമ്പല്ലൂർ: പുലക്കാട്ടുക്കര നെടുമ്പുള്ളി കുമാരന്റെ ഭാര്യ തങ്കമണി (67) നിര്യാതയായി. മക്കൾ: പ്രിയൻ, പ്രകാശൻ. മരുമക്കൾ: അനിത, അഞ്ജന.