മുട്ടിക്കുളങ്ങര: കടമ്പടിപ്പുര വീട്ടിൽ കണ്ടായിയുടെ ഭാര്യ അമ്മു (80) നിര്യാതയായി. മക്കൾ: രാമകൃഷ്ണൻ (ബി.എസ്.എൻ.എൽ റിട്ട. ജീവനക്കാരൻ), കൃഷ്ണകുമാർ (ബി.എസ്.എൻ.എൽ), ശിവദാസൻ, ഗീത. മരുമകൻ: കൃഷ്ണൻകുട്ടി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.