കുശവർക്കൽ: പനവിള ലെയിൻ ഗീത ഭവനിൽ ഭാസ്കരൻ നായർ (റിട്ട. കെ.എസ്.ഇ.ബി-94) നിര്യാതനായി. ഭാര്യ: വിജയകുമാരിയമ്മ. മക്കൾ: ഷൈലജ (റിട്ട. സോഷ്യൽ ജസ്റ്റിസ് ഡിപ്പാർട്മെന്റ്), സുജാത (അംഗൻവാടി ടീച്ചർ), സജികുമാർ (ടെർമോ പെൻബോൾ), ജയലേഖ (ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്മെന്റ് വികാസ് ഭവൻ), ജ്യോതിലക്ഷ്മി. മരുമക്കൾ: വിജയകൃഷ്ണൻ നായർ (റിട്ട. കെൽട്രോൺ), രാജകി ദേവി (എസ്.സി.ഇ.ആർ.ടി കേരള), വിജയകുമാർ (വി.എസ്.എസ്.സി), ദീപാങ്കുരൻ (കെ.എസ്.ആർ.ടി.സി), പരേതനായ മോഹനചന്ദ്രൻ നായർ (റിട്ട. സർക്കാർ ജീവനക്കാരൻ). മരണാനന്തര ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ 8.30ന് വസതിയിൽ.