മലയിൻകീഴ്: മൂങ്ങോട് മുക്കംപാലമൂട് ഗോകുലത്തിൽ ശശികുമാരൻ നായർ (67) നിര്യാതനായി. ഭാര്യ: ഗീതകുമാരി. മക്കൾ: പ്രസീദ്, പ്രീജ. മരുമകൻ: വി.സി. സന്ദീപ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.