കല്ലമ്പലം: തോട്ടയ്ക്കാട് പറക്കുളം ശ്രീ ഭഗവതി ക്ഷേത്രത്തിനു സമീപം ഐശ്വര്യയിൽ ശ്രീധരൻ നായർ (71) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മിയമ്മ. മക്കൾ: ഉണ്ണികൃഷ്ണൻ നായർ, ജയകൃഷ്ണൻ നായർ. മരുമക്കൾ: സന്ധ്യ സി.എസ്, കവിത കെ.വി. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.