നെയ്യാറ്റിൻകര: വഴുതൂർ പവിത്രാനന്ദപുരം കോളനിയിൽ ആർ. ഭാസ്കരപണിക്കർ (90) നിര്യാതനായി. ഭാര്യ: പരേതയായ ബി. ലളിത. മക്കൾ: പരേതയായ സുനനകുമാരി, സനൽകുമാർ, സുനിതകുമാരി, സിന്ധു, സന്ധ്യ, സജീവ്കുമാർ, സുരേഷ്ബാബു. മരുമക്കൾ: ശശി (റിട്ട. ഹാൻഡ്ലൂം, ബാലരാമപുരം), ശ്യാമ, പരേതനായ വേണുഗോപാൽ, സുനിൽ, അനിൽകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.