വർക്കല: അയിരൂർ ശിവശക്തിയിൽ സോമനാഥൻ നായർ (69) നിര്യാതനായി. ഭാര്യ: പരേതയായ പ്രസന്നകുമാരി. മക്കൾ: ശരണ്യ, വിഷ്ണുനാഥ്. മരുമക്കൾ: സോമകുമാർ, മിഥില. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.